FOREIGN AFFAIRSസമാധാന നൊബേല്‍ കിട്ടിയില്ലെങ്കിലും ട്രംപ് ഇസ്രയേലികളുടെ ഹീറോ; ടെല്‍അവീവില്‍ നെതന്യാഹു നേരിട്ടെത്തി രാജകീയ വരവേല്‍പ്പ്; 'താങ്ക്യു ട്രംപ്' എന്ന ബാനര്‍ ഉയര്‍ത്തി സ്വാഗതം; 'ട്രംപ് ദി പീസ് പ്രസിഡന്റ്' എന്നെഴുതിയ ചുവന്ന തൊപ്പികള്‍ ധരിച്ച് പാര്‍ലമെന്റ് അംഗങ്ങള്‍; 'വലിയ ബഹുമതി, മഹത്തായതും മനോഹരവുമായ ദിവസം, ഒരു പുതിയ തുടക്കമെന്ന് യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ബ്യൂറോ13 Oct 2025 3:58 PM IST
Top Stories'എന്തിനാണ് നിങ്ങള്‍ എപ്പോഴും ഇത്ര നെഗറ്റീവ് ആകുന്നത്? ഇതൊരു വിജയമാണ്, സ്വീകരിക്കൂ': നെതന്യാഹുവിനോട് ചൂടായി ട്രംപ്; യുഎസ് പ്രസിഡന്റിനെ ചൊടിപ്പിച്ചത് ഗസ്സ സമാധാന പദ്ധതി ഭാഗികമായി ഹമാസ് അംഗീകരിച്ചതില്‍ ആഘോഷിക്കാന്‍ ഒന്നുമില്ലെന്ന ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ മറുപടി; പദ്ധതി അംഗീകരിച്ചാല്‍ നാമാവശേഷമാകുന്ന ഹമാസ് മധ്യസ്ഥ ചര്‍ച്ചയില്‍ സ്വീകരിക്കുന്ന നിലപാടില്‍ ഉറ്റുനോക്കി ലോകംമറുനാടൻ മലയാളി ബ്യൂറോ6 Oct 2025 6:04 PM IST
Lead Storyഎട്ട് അറബ്-മുസ്ലീം രാജ്യങ്ങള്‍ ട്രംപിന്റെ ഗസ്സ സമാധാന പദ്ധതി അംഗീകരിച്ച ശേഷം അന്തിമ രേഖയില്‍ വെള്ളം ചേര്‍ത്തു; ഇസ്രയേലിന് അനുകൂലമായി വൈറ്റ് ഹൗസ് മാറ്റം വരുത്തിയത് നെതന്യാഹു ഇടപെട്ടതോടെ; ഹമാസിന് കൈമാറിയത് ആദ്യം ധാരണയായ രേഖയല്ലെന്ന് മാധ്യമങ്ങളായ ആക്സിയോസും എപിയും; ഗസ്സ സിറ്റി വളഞ്ഞ് ഇസ്രയേല്‍; തെക്കോട്ട് നീങ്ങാത്തവരെ ഭീകരരായി കണക്കാക്കുംമറുനാടൻ മലയാളി ഡെസ്ക്1 Oct 2025 11:52 PM IST